---
title: "വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Grantholokam campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215798/grantholokam-campaign"
published_at: "2024-06-28T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed80bb95ae_news-card.jpg"
keywords: []
---

# വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മoഗലശേരി നവോദയ ആർട്സ് - സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് വി ആർ പട്ടുവം ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ നവോദയ വനിത വേദി വൈസ് പ്രസിഡണ്ട് ശാലിനി വിനോദിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മoഗലശേരി നവോദയ ആർട്സ് - സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് വി ആർ പട്ടുവം ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ നവോദയ വനിത വേദി വൈസ് പ്രസിഡണ്ട് ശാലിനി വിനോദിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ലൈബ്രറിയൻ എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . നവോദയ ക്ലബ്ബ് പ്രസിഡണ്ട് എ പ്രസന്ന സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഇ പി അജിത്ത് സ്വാഗതവും രക്ഷാധികാരി ഇ ഗംഗാധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215798/grantholokam-campaign)