---
title: "വർക്ക് ഷോപ്പിൽ വെച്ച ബൈക്ക് മോഷണം പോയതായി പരാതി"
english_title: "Complaint that the bike left in the workshop was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214771/complaint-that-the-bike-left-in-the-workshop-was-stolen"
published_at: "2024-06-25T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a57b2ba8a7_Untitled-2_web.jpg"
keywords: []
---

# വർക്ക് ഷോപ്പിൽ വെച്ച ബൈക്ക് മോഷണം പോയതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **വർക്ക് ഷോപ്പിൽ വെച്ച ബൈക്ക് മോഷണം പോയതായി പരാതി തളിപ്പറമ്പ് ചിന്മയ മന്ന റോഡിൽ എ വൺ ഓട്ടോ ഗാരേജ് എന്ന വർക്ക് ഷോപ്പിനു മുമ്പിൽ പെയിന്റിങ് പണിക്ക് നിർത്തിയിട്ടിരുന്ന കെഎൽ 13 ടി 53 61 നമ്പർ ഹോണ്ട സ്കൂട്ടറാണ് ഇക്കഴിഞ്ഞ് 21ആം തീയതി മോഷണം പോയത്. ത്രിച്ചംബരം വൃന്ദാവൻ ഹൗസിൽ പ്രദീപ്കുമാറിന്റെ സ്കൂട്ടറാണ് കളവ് ചെയ്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **വർക്ക് ഷോപ്പിൽ വെച്ച ബൈക്ക് മോഷണം പോയതായി പരാതി തളിപ്പറമ്പ് ചിന്മയ മന്ന റോഡിൽ എ വൺ ഓട്ടോ ഗാരേജ് എന്ന വർക്ക് ഷോപ്പിനു മുമ്പിൽ പെയിന്റിങ് പണിക്ക് നിർത്തിയിട്ടിരുന്ന കെഎൽ 13 ടി 53 61 നമ്പർ ഹോണ്ട സ്കൂട്ടറാണ് ഇക്കഴിഞ്ഞ് 21ആം തീയതി മോഷണം പോയത്. ത്രിച്ചംബരം വൃന്ദാവൻ ഹൗസിൽ പ്രദീപ്കുമാറിന്റെ സ്കൂട്ടറാണ് കളവ് ചെയ്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214771/complaint-that-the-bike-left-in-the-workshop-was-stolen)