---
title: "അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണം: കെ.പി.എസ്.ടി.എ"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213243/kpsta"
published_at: "2024-06-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672c48cacdb8_news-card.jpg"
keywords: []
---

# അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണം: കെ.പി.എസ്.ടി.എ

> **Lead Summary:** **തളിപ്പറമ്പ: **അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടന യോഗം സർക്കാരിനോടാവശ്യപ്പെട്ടു.പി .വി.സജീവൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. എ.കെ.ഉഷ, ടി.ടി.രൂപേഷ് സംസാരിച്ചു.കെ.കെ.അശ്വിൻ സ്വാഗതവും കെ.കെ.ഋഷികേശ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടന യോഗം സർക്കാരിനോടാവശ്യപ്പെട്ടു.പി .വി.സജീവൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. എ.കെ.ഉഷ, ടി.ടി.രൂപേഷ് സംസാരിച്ചു.കെ.കെ.അശ്വിൻ സ്വാഗതവും കെ.കെ.ഋഷികേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213243/kpsta)