കനത്ത മഴയിൽ മതിൽ തകർന്നു വീണു: വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

കനത്ത മഴയിൽ മതിൽ തകർന്നു വീണു: വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
Jun 11, 2024 08:16 PM | By Sufaija PP

കോഴിക്കോട് : വടകരയിൽ സ്കൂൾ വിദ്യാര്‍ത്ഥി നടന്നുപോയ ഉടൻ മതിൽ തകര്‍ന്നുവീണു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയിൽ സ്കൂൾ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് മതിൽ തകർന്നു വീണു. വടകര കുട്ടോത്താണ് സംഭവം. മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂൾ വിദ്യാര്‍ത്ഥി റിഷാലിൻ്റെ ശരീരത്തിലേക്കാണ് മതിൽ തകര്‍ന്നു വീണത്. വിദ്യാര്‍ത്ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിഷാൽ നടന്നുവരുമ്പോൾ നിമിഷ നേരം കൊണ്ട് മതിൽ തകർന്നു വീഴുകയായിരുന്നു.

The wall collapsed due to heavy rain

Next TV

Related Stories
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:37 PM

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...

Read More >>
'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Dec 26, 2024 10:12 PM

'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ചുവട് സപ്തദിന ക്യാമ്പ്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 07:59 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ...

Read More >>
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Dec 26, 2024 07:53 PM

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം...

Read More >>
പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

Dec 26, 2024 07:46 PM

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത്...

Read More >>
കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Dec 26, 2024 07:24 PM

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്...

Read More >>
Top Stories

News Roundup