പൂമംഗലത്ത് തെരുവുനായ ശല്യം രൂക്ഷം: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റ് കടിച്ചു പറിച്ചു

പൂമംഗലത്ത് തെരുവുനായ ശല്യം രൂക്ഷം: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റ് കടിച്ചു പറിച്ചു
Jun 11, 2024 08:13 PM | By Sufaija PP

തളിപ്പറമ്പ് : പൂമംഗലത്ത് തെരുവുനായ ശല്യം രൂക്ഷമായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തെരുവ് നായ്ക്കൾ കടിച്ചുപറിച്ച് നശിപ്പിച്ചു. പൂമംഗലം ആലയാടെ കടുങ്ങാൻ മുഹമ്മദ് ഷിബിലിൻ്റെ സ്കൂട്ടറാണ് നശിപ്പിച്ചത്.

പ്രദേശത്ത് തെരുവുനായ ശല്യം കാരണം സ്കൂളിലും മദ്രസയിലും പോകുന്ന വിദ്യാർത്ഥികൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. തെരുവ് നായ്ക്കൾ കുട്ടികൾക്ക് നേരെ കുരച്ചു ചാടുന്ന പ്രവണതയും ഉണ്ട്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

stray dogs

Next TV

Related Stories
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
Top Stories

News Roundup