കുപ്പം പടവിലെ മുണ്ടയാട്ട് നാരായണൻ നിര്യാതനായി

കുപ്പം പടവിലെ മുണ്ടയാട്ട് നാരായണൻ നിര്യാതനായി
Jun 11, 2024 10:28 AM | By Sufaija PP

തളിപ്പറമ്പ: സി പി ഐ -എം പരിയാരം ലോക്കൽ കമ്മിറ്റി മുൻ അംഗവും പടവിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എം നാരായണൻ (83) നിര്യാതനായി. കള്ള് ചെത്ത് തൊഴിലാളി യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട്, തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ഡയരക്ടർ, ടാപ്കോസിൻ്റെ പ്രഥമ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .

ടവിൽ യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം, പടവിൽ ശ്രീമുത്തപ്പൻ ട്രസ്റ്റ്-ആഘോഷ കമ്മിറ്റികളുടെ നേതൃത്വം വഹിച്ചിരുന്നു. പരേതനായ പടവിൽ മടപ്പുരക്കൽ കുഞ്ഞമ്പു വിന്റെയും മുണ്ടയാട് മാധവിയുടെയും മകനാണ്.

ഭാര്യ: യശോദ. മക്കൾ: പ്രകാശൻ, രാജേഷ്, സരിത. മരുമക്കൾ: പ്രസീത (കരിമ്പം), ശാന്തി (ചെന്നൈ), മുകുന്ദൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ശാരദ (കുഞ്ഞിമംഗലം),പുഷ്പ (ധർമശാല), ദാമോദരൻ (ചെന്നൈ), കമല (പുളിമ്പറമ്പ), ഭാർഗവി, കമലാക്ഷൻ,സുലേഖ (കുഞ്ഞിമംഗലം), പരേതരായ ഗോവിന്ദൻ, ജനാർദ്ദനൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 2 മണിക്ക്.

narayanan

Next TV

Related Stories
പി വി വിജയൻ നിര്യാതനായി

Jun 16, 2024 09:41 AM

പി വി വിജയൻ നിര്യാതനായി

പി വി വിജയൻ(71)...

Read More >>
മുയ്യത്തെ എം.വി.റിജിൻ നിര്യാതനായി

Jun 15, 2024 07:50 PM

മുയ്യത്തെ എം.വി.റിജിൻ നിര്യാതനായി

മുയ്യത്തെ എം.വി.റിജിൻ (33)...

Read More >>
കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി, ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ ശനിയാഴ്ച ഹർത്താൽ ആചരിക്കുo

Jun 14, 2024 09:00 PM

കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി, ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ ശനിയാഴ്ച ഹർത്താൽ ആചരിക്കുo

കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി, ജില്ലയിലെ വർക്ക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ ശനിയാഴ്ച ഹർത്താൽ...

Read More >>
ആദ്യകാല പാർട്ടി പ്രവർത്തകൻ മാവിച്ചേരിയിലെ  കെ.ബാലകൃഷ്ണൻ അന്തരിച്ചു

Jun 14, 2024 12:16 PM

ആദ്യകാല പാർട്ടി പ്രവർത്തകൻ മാവിച്ചേരിയിലെ കെ.ബാലകൃഷ്ണൻ അന്തരിച്ചു

ആദ്യകാല പാർട്ടി പ്രവർത്തകൻ മാവിച്ചേരിയിലെ കെ.ബാലകൃഷ്ണൻ(78)...

Read More >>
തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി

Jun 13, 2024 08:30 PM

തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി

തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ...

Read More >>
പിവി കുഞ്ഞപ്പൻ നിര്യാതനായി

Jun 13, 2024 11:54 AM

പിവി കുഞ്ഞപ്പൻ നിര്യാതനായി

പിവി കുഞ്ഞപ്പൻ (90) ...

Read More >>
Top Stories


News Roundup