---
title: "പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ വിനു കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു"
english_title: "Members of Civil Defense under Payyannoor Fire and Rescue were honored"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209419/members-of-civil-defense-under-payyannoor-fire-and-rescue-were-honored"
published_at: "2024-06-02T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c9aedb9728_news-card.jpg"
keywords: []
---

# പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ വിനു കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു

> **Lead Summary:** **പഴയങ്ങാടി: **സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയൻ (എസ് ഡി ടി യു ) മൊട്ടാമ്പ്രം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ വിനു കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു. എസ് ഡി ടിയുജില്ലാ സെക്രട്ടറിനവാസ് ടി കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ട്രഷറർ ഹാഷിം മാട്ടൂൽ അധ്യക്ഷനായി. പഴയങ്ങാടി എസ് ഐ രാജീവൻ കെ വി ഉപഹാരസമർപ്പണം നടത്തി. ജില്ലാ വൈസ്പ്രസിഡണ്ട്മാത്യൂസ് തളിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി . മൊട്ടാമ്പ്രം യൂണിറ്റ് സെക്രട്ടറി നൗഫൽ പുന്നക്കൻ സ്വാഗതവും, അൻസാർ കെ സി നന്ദിയും പറഞ്ഞു.

## Article Content

**പഴയങ്ങാടി: **സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയൻ (എസ് ഡി ടി യു ) മൊട്ടാമ്പ്രം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ വിനു കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു. എസ് ഡി ടിയുജില്ലാ സെക്രട്ടറിനവാസ് ടി കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ട്രഷറർ ഹാഷിം മാട്ടൂൽ അധ്യക്ഷനായി. പഴയങ്ങാടി എസ് ഐ രാജീവൻ കെ വി ഉപഹാരസമർപ്പണം നടത്തി. ജില്ലാ വൈസ്പ്രസിഡണ്ട്മാത്യൂസ് തളിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി . മൊട്ടാമ്പ്രം യൂണിറ്റ് സെക്രട്ടറി നൗഫൽ പുന്നക്കൻ സ്വാഗതവും, അൻസാർ കെ സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209419/members-of-civil-defense-under-payyannoor-fire-and-rescue-were-honored)