---
title: "തളിപ്പറമ്പ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ നാസ് മാർബിൾസ് ടീം ചാമ്പ്യന്മാരായി"
english_title: "Thalipparamb Cricket premiere league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207949/thalipparamb-cricket-premiere-league"
published_at: "2024-05-27T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665472e7c4070_IMG-20240527-WA0150.jpg"
keywords: []
---

# തളിപ്പറമ്പ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ നാസ് മാർബിൾസ് ടീം ചാമ്പ്യന്മാരായി

> **Lead Summary:** **സയ്യിദ് നഗർ : **തളിപ്പറമ്പ മുൻസിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടിൽ കളിക്കുന്ന കളിക്കാരുടെ നേതൃത്വത്തിൽ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയർ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാർബിൾ ചാമ്പ്യന്മാരായി . ടൂർണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു 

## Article Content

**സയ്യിദ് നഗർ : **തളിപ്പറമ്പ മുൻസിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടിൽ കളിക്കുന്ന കളിക്കാരുടെ നേതൃത്വത്തിൽ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയർ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാർബിൾ ചാമ്പ്യന്മാരായി . ടൂർണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു 

മികച്ച ബാറ്റ്സ്മാനായി ജദീറിനെയും മികച്ച ബൗളർ ആയി സജിനെയും മികച്ച ക്യാച്ചിനുള്ള അവാർഡിനായി ഇല്യാസിനെയും മികച്ച ഫീൽഡറായി രാകേഷിനെയും തെരെഞ്ഞെടുത്തു.

ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റ് ചെയർമാൻ ജംഷി ശുക്രി നൽകി റണ്ണേഴ്സിനുള്ള ട്രോഫി നാഷി എസ് പി നൽകി . ടൂർണമെന്റ് കൺവീനർ അൻഷാദ്.കെ.എൻ , മുജീബ് പള്ളക്കൻ, ഫർഹാൻ എസ്പി, , ജിഷാദ് , നിഷാൻ എന്നിവർ മറ്റുള്ള സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207949/thalipparamb-cricket-premiere-league)