---
title: "വൈ എം സി എ പെരുമ്പടവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു, ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "Annual general meeting of YMCA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207479/annual-general-meeting-of-ymca"
published_at: "2024-05-25T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651912643b56_news-card.jpg"
keywords: []
---

# വൈ എം സി എ പെരുമ്പടവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു, ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** **തളിപ്പറമ്പ്: ** വൈ എം സി എ പെരുമ്പടവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു, 2024- 25 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ട് സണ്ണി പുല്ലൻ പ്ലാവിൽ അധ്യക്ഷത വഹിച്ചു . വൈ എം സി എ ബെന്നി ചിറ്റിലപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.അബ്രഹാം കണ്ടത്തിൽ കണക്കുകൾ അവതരിപ്പിച്ചു. ജയ്സൺ മുടയാനിയിൽ, ജോബിൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: ** വൈ എം സി എ പെരുമ്പടവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു, 2024- 25 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ട് സണ്ണി പുല്ലൻ പ്ലാവിൽ അധ്യക്ഷത വഹിച്ചു . വൈ എം സി എ ബെന്നി ചിറ്റിലപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.അബ്രഹാം കണ്ടത്തിൽ കണക്കുകൾ അവതരിപ്പിച്ചു. ജയ്സൺ മുടയാനിയിൽ, ജോബിൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ബെന്നി ചിറ്റിലപ്പുള്ളി (പ്രസിഡണ്ട്), സിനോജ് കരിമ്പന്നൂരിൽ (സെക്രട്ടറി) കെ ജി അബ്രഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207479/annual-general-meeting-of-ymca)