---
title: "തളിപ്പറമ്പ് മണ്ടലം പ്രവാസി ലീഗ് പ്രസിഡണ്ട്  എം കെ മൊയ്ദു ഹാജി നിര്യാതനായി"
english_title: "m k moidu haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202512/m-k-moidu-haji"
published_at: "2024-05-02T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66330f79cdc4f_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ടലം പ്രവാസി ലീഗ് പ്രസിഡണ്ട്  എം കെ മൊയ്ദു ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് മണ്ടലം പ്രവാസി ലീഗ് പ്രസിഡണ്ട് കൊളച്ചേരി മമ്പുളിക്കൽ കൊടിപൊയിൽ, എം കെ മൊയ്ദു ഹാജി ( നാലാം പീടികയിൽ താമസിക്കുന്ന ) നിര്യാതനായി. 1977 മുതൽ യു എ ഇയിൽ അബുദാബിയിലും, ദുബായിലും, ഷാർജയിലുമൊക്കെയായി ജോലി ചെയ്തിരുന്നു. ഇപ്പോൾ 15 വർഷത്തോളമായി നാട്ടിൽ സ്ഥിര താമസമാക്കിയിട്ട്. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും, പിന്നീട് കെഎംസിസിയുടെയും സജീവ പ്രവർത്തകനായിരുന്നു.

## Article Content

തളിപ്പറമ്പ് മണ്ടലം പ്രവാസി ലീഗ് പ്രസിഡണ്ട് കൊളച്ചേരി മമ്പുളിക്കൽ കൊടിപൊയിൽ, എം കെ മൊയ്ദു ഹാജി ( നാലാം പീടികയിൽ താമസിക്കുന്ന ) നിര്യാതനായി. 1977 മുതൽ യു എ ഇയിൽ അബുദാബിയിലും, ദുബായിലും, ഷാർജയിലുമൊക്കെയായി ജോലി ചെയ്തിരുന്നു. ഇപ്പോൾ 15 വർഷത്തോളമായി നാട്ടിൽ സ്ഥിര താമസമാക്കിയിട്ട്. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും, പിന്നീട് കെഎംസിസിയുടെയും സജീവ പ്രവർത്തകനായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202512/m-k-moidu-haji)