---
title: "ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം"
english_title: "Bus also needs footpath facility"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199994/bus-also-needs-footpath-facility"
published_at: "2024-04-20T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66239772d69cf_IMG-20240420-WA0134.jpg"
keywords: []
---

# ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

> **Lead Summary:** ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം. നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം. തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ഓളം ബസുകൾക്ക് ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ പോകുവാൻ നിലവിൽ 5 കിലോമീറ്ററോളം കൂടുതൽ ഓടണം. അതിനാൽ ബസ് നിശ്ചയിച്ച സമയത്തിനുള്ളിൽ ഓടിയെത്തുവാൻ പറ്റുന്നില്ല. ബസ് ജീവനക്കാർ വളരെ ബുദ്ധിമുട്ടിയാണ് സർവീസ് നടത്തിക്കൊണ്ട് പോകുന്നത്. ഡീസൽ ചെലവ് തന്നെ 10 ലിറ്ററോളം അധികം വരുന്നുണ്ട്. അതിനാൽ ബസ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർ ഈ വരുന്ന 22ന് സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കിൽ അനിതകാല സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് ജീവനക്കാർ പൊലീസിൽ പരാതി നൽകി

## Article Content

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം. നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം. തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ഓളം ബസുകൾക്ക് ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ പോകുവാൻ നിലവിൽ 5 കിലോമീറ്ററോളം കൂടുതൽ ഓടണം. അതിനാൽ ബസ് നിശ്ചയിച്ച സമയത്തിനുള്ളിൽ ഓടിയെത്തുവാൻ പറ്റുന്നില്ല. ബസ് ജീവനക്കാർ വളരെ ബുദ്ധിമുട്ടിയാണ് സർവീസ് നടത്തിക്കൊണ്ട് പോകുന്നത്. ഡീസൽ ചെലവ് തന്നെ 10 ലിറ്ററോളം അധികം വരുന്നുണ്ട്. അതിനാൽ ബസ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർ ഈ വരുന്ന 22ന് സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കിൽ അനിതകാല സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് ജീവനക്കാർ പൊലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199994/bus-also-needs-footpath-facility)