---
title: "ബോണ്‍വിറ്റ ഒഴിവാക്കണം, നിർദ്ദേശവുമായി വാണിജ്യ മന്ത്രാലയം"
english_title: "Bornvita "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198669/bornvita"
published_at: "2024-04-13T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ab5e7f0c35_Screenshot_20240413_221152_Google.jpg"
keywords: []
---

# ബോണ്‍വിറ്റ ഒഴിവാക്കണം, നിർദ്ദേശവുമായി വാണിജ്യ മന്ത്രാലയം

> **Lead Summary:** ബോൺവിറ്റ ഉൾപ്പെടെയുള്ളവ ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ വിൽക്കുന്നത് ഒഴിവാക്കാൻ ഇ കൊമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം. ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ അനുവദിച്ചതിലും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾക്ക് നിർവചനം നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

## Article Content

ബോൺവിറ്റ ഉൾപ്പെടെയുള്ളവ ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ വിൽക്കുന്നത് ഒഴിവാക്കാൻ ഇ കൊമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം. ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ അനുവദിച്ചതിലും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾക്ക് നിർവചനം നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198669/bornvita)