---
title: "കെ വി സതീഷ് ബാബുവിനെയും ടിവി സജിത്തിനെയും അതിയടം സ്വർഗ്ഗ വേദിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു"
english_title: "KV Satish Babu and TV Sajith are felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186367/kv-satish-babu-and-tv-sajith-are-felicitated"
published_at: "2024-02-22T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6c37342dd5_Untitled-2-web.jpg"
keywords: []
---

# കെ വി സതീഷ് ബാബുവിനെയും ടിവി സജിത്തിനെയും അതിയടം സ്വർഗ്ഗ വേദിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു

> **Lead Summary:** **പരിയാരം:** സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കെ. വി.സതീഷ് ബാബുവിനും മികച്ച കെ എസ് .ആർ .ടി .സി ഡ്രൈറായി തെരഞ്ഞെടുക്കപ്പെട്ട ടി.വി. സജിത്തിനെയും അതിയടം സർഗവേദി അനുമോദിക്കുന്നു.

## Article Content

**പരിയാരം:** സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കെ. വി.സതീഷ് ബാബുവിനും മികച്ച കെ എസ് .ആർ .ടി .സി ഡ്രൈറായി തെരഞ്ഞെടുക്കപ്പെട്ട ടി.വി. സജിത്തിനെയും അതിയടം സർഗവേദി അനുമോദിക്കുന്നു.

മാടപ്പുറത്ത് 22 ന് വ്യാഴം വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങ് എം.ഹേമലത ഐ.പി.എസ്(റൂറൽ എസ്.പി, കണ്ണൂർ ) ഉദ്ഘാടനം ചെയ്യും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ, ടി.വി ഉണ്ണികൃഷ്ണൻ , കെ.വി. ബിന്ദു ഇ.കെ.ഷിജു (SHO, പരിയാരം പോലിസ് സ്റ്റേഷൻ) .എ.മാധവൻ തുടങ്ങിയവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186367/kv-satish-babu-and-tv-sajith-are-felicitated)