---
title: "യാത്രാദുരിതത്തിന്റെ ഒന്നരമാസത്തിനൊടുവിൽ പറശ്ശിനി പാലം ജനുവരി 24ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു"
english_title: "Parasini bridge was opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178742/parasini-bridge-was-opened"
published_at: "2024-01-22T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae8f791fa12_news-card.jpg"
keywords: []
---

# യാത്രാദുരിതത്തിന്റെ ഒന്നരമാസത്തിനൊടുവിൽ പറശ്ശിനി പാലം ജനുവരി 24ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു

> **Lead Summary:** നവീകരിച്ച പറശ്ശിനിക്കടവ് നിർപ്പാലം 24/01/2024ന് രാവിലെ 8.30ന് തളിപ്പറമ്പ് എം എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നു. യാത്രാദുരിതത്തിൻ്റെ ഒന്നരമാസത്തിനൊടുവിലാണ് പറശ്ശിനി നീർപ്പാലത്തിന് മോചനം ലഭിക്കുന്നത്. നീർപ്പാലം തുറക്കുന്നതോടെ നണിച്ചേരിപ്പാലം വഴിയുള്ള ഗതാഗത തിരക്കും വാവുപറമ്പ് കയറ്റത്തിൽ ഭാരവാഹനങ്ങൾ കുടുങ്ങിയുള്ള ബ്ലോക്കും ഒഴിവാകും.

## Article Content

നവീകരിച്ച പറശ്ശിനിക്കടവ് നിർപ്പാലം 24/01/2024ന് രാവിലെ 8.30ന് തളിപ്പറമ്പ് എം എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നു. യാത്രാദുരിതത്തിൻ്റെ ഒന്നരമാസത്തിനൊടുവിലാണ് പറശ്ശിനി നീർപ്പാലത്തിന് മോചനം ലഭിക്കുന്നത്. നീർപ്പാലം തുറക്കുന്നതോടെ നണിച്ചേരിപ്പാലം വഴിയുള്ള ഗതാഗത തിരക്കും വാവുപറമ്പ് കയറ്റത്തിൽ ഭാരവാഹനങ്ങൾ കുടുങ്ങിയുള്ള ബ്ലോക്കും ഒഴിവാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178742/parasini-bridge-was-opened)