---
title: "യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു"
english_title: "Young Brothers celebrated its 18th anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202118/young-brothers-celebrated-its-18th-anniversary"
published_at: "2024-04-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630946256d98_news-card.jpg"
keywords: []
---

# യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

> **Lead Summary:** **കണ്ണപുരം : **കലാ കായിക സാംസ്കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കുന്ന യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു.2024 ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം 07 മണിക്ക് ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറി.തുടർന്ന് രാത്രി 10 മണിക്ക് സിനിമ പിന്നണി ഗായകരായ അക്ബർ ഖാൻ , കീർത്തന ശബരീഷ് .ടെലിവിഷൻ ഫെയിം പ്രതീഷ് കലാഭവൻ എന്നിവർ നയിക്കുന്ന പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർകസ്ട്രയുടെ മ്യുസിക്ക് നൈറ്റും അരങ്ങേറി.

## Article Content

**കണ്ണപുരം : **കലാ കായിക സാംസ്കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കുന്ന യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു.2024 ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം 07 മണിക്ക് ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറി.തുടർന്ന് രാത്രി 10 മണിക്ക് സിനിമ പിന്നണി ഗായകരായ അക്ബർ ഖാൻ , കീർത്തന ശബരീഷ് .ടെലിവിഷൻ ഫെയിം പ്രതീഷ് കലാഭവൻ എന്നിവർ നയിക്കുന്ന പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർകസ്ട്രയുടെ മ്യുസിക്ക് നൈറ്റും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202118/young-brothers-celebrated-its-18th-anniversary)