എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്
Apr 30, 2024 03:13 PM | By Sufaija PP

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

SSLC result on May 8

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം

May 21, 2024 12:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന്...

Read More >>
ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

May 21, 2024 11:31 AM

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍...

Read More >>
പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

May 21, 2024 09:53 AM

പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം...

Read More >>
ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന്  ദുഃഖാചരണം

May 21, 2024 09:38 AM

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന് ...

Read More >>
കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

May 20, 2024 10:35 PM

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് നാളെ കണ്ണൂരിൽ...

Read More >>
കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

May 20, 2024 10:28 PM

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ...

Read More >>
Top Stories