പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും
Apr 30, 2024 12:20 PM | By Sufaija PP

വേനല്‍ കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങള്‍ പടരുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 8,500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സ തേടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കിണറുകള്‍ വറ്റി. കുടിവെള്ളത്തിലൂടെയാണ് പലതരം രോഗങ്ങള്‍ പടരുന്നതെന്നാണ് നിഗമനം.

ശരാശരി 250ലധികം ആളുകളാണ് പനി ബാധിച്ച് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രി കളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബുധനാഴ്ച മാത്രം 821 പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തി. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

Fevers spread

Next TV

Related Stories
പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

May 21, 2024 09:53 AM

പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

പയ്യന്നൂരിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: 75 പവൻ സ്വർണാഭരണങ്ങൾ മോഷണം...

Read More >>
ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന്  ദുഃഖാചരണം

May 21, 2024 09:38 AM

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ ഇന്ന് ...

Read More >>
കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

May 20, 2024 10:35 PM

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് നാളെ കണ്ണൂരിൽ...

Read More >>
കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

May 20, 2024 10:28 PM

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ...

Read More >>
നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍

May 20, 2024 10:25 PM

നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍

നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

May 20, 2024 10:19 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുനിൻ്റെ ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു...

Read More >>
Top Stories