അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ജു ഫാബ്രിക്കേഷന്‍, മാര്‍വ, ടൈഗര്‍മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് ശനി രാവിലെ 7.15 മുതല്‍ 10.30 വരെയും ഹെല്‍ത്ത് സെന്റര്‍, ആക്ലിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ കോമത്തുപാറ, നേതാജി റോഡ്, എരഞ്ഞോളി പാലം, കുഞ്ഞികൂലം ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
There will be a power cut tomorrow