---
title: "പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു"
english_title: "Plus one student "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289251/plus-one-student"
published_at: "2025-05-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

> **Lead Summary:** കാസർകോട്: വെള്ളരിക്കുണ്ട് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് കുട്ടി.പെണ്‍കുട്ടിയെ രാവിലെ രക്തസ്രാവം മൂലംകാഞ്ഞങ്ങാട്ടെആശുപത്രിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.

## Article Content

കാസർകോട്: വെള്ളരിക്കുണ്ട് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് കുട്ടി.പെണ്‍കുട്ടിയെ രാവിലെ രക്തസ്രാവം മൂലംകാഞ്ഞങ്ങാട്ടെആശുപത്രിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289251/plus-one-student)