ചട്ടുകപ്പാറ: ഡി വൈ എഫ് ഐ വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തിമൂന്നാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പതാക ഉയർത്തി 15 യൂനിറ്റിലും ആചരിച്ചു .മേഖലാ സെക്രട്ടറി സി.നിജിലേഷ്, പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി. ബൈജേഷ് എന്നിവർ നേതൃത്വം നൽകി
DYFI Foundation Day was celebrated