---
title: "ശക്തമായ കാറ്റിലും മഴയിലും പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു"
english_title: "transformer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292073/transformer"
published_at: "2025-05-25T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6832a42f75fdd_news-card.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു

> **Lead Summary:** **തളിപ്പറമ്പ:**ശക്തമായ കാറ്റിലും മഴയിലും പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു .പട്ടുവം ഹൈസ്കൂൾ റോഡിലെ മോടോൻ പാലയുന്നിലെ ട്രാൻസ്ഫോർമാറാണ് തകർന്നു വീണത് .

## Article Content

**തളിപ്പറമ്പ:**ശക്തമായ കാറ്റിലും മഴയിലും പട്ടുവത്ത് ട്രാൻസ്ഫോർമർ തകർന്നുവീണു .പട്ടുവം ഹൈസ്കൂൾ റോഡിലെ മോടോൻ പാലയുന്നിലെ ട്രാൻസ്ഫോർമാറാണ് തകർന്നു വീണത് .

ഇന്ന് പുലർച്ചെ 3.30നാണ് വൻ ശബ്ദത്തോട് കൂടി ട്രാൻസ്ഫോർമർ റോഡിലേക്ക് നിലംപതിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292073/transformer)