---
title: "പിലാത്തറ റോഡിൽ വിള്ളൽ കണ്ടെത്തി"
english_title: "road_collapse_in_kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291959/road_collapse_in_kerala"
published_at: "2025-05-24T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683192759313c_IMG-20250524-WA0034.jpg"
keywords: []
---

# പിലാത്തറ റോഡിൽ വിള്ളൽ കണ്ടെത്തി

> **Lead Summary:** പിലാത്തറ: ദേശീയപാതയില്‍ വിള്ളല്‍ കൂടുന്നു.

## Article Content

പിലാത്തറ: ദേശീയപാതയില്‍ വിള്ളല്‍ കൂടുന്നു.

ശാന്തി നിലയം ഹോസ്റ്റലിന്റെ ഭാഗത്ത് ഫ്ളൈ ഓവറിന്റെ മുകളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വിള്ളല്‍ മേഘ കമ്പനി അധികൃതര്‍ അടച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ആ ഭാഗത്ത് വിള്ളല്‍ വീണിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291959/road_collapse_in_kerala)