---
title: "പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു"
english_title: "Famous Mappilapat singer Ramla Begum passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149418/famous-mappilapat-singer-ramla-begum-passed-away"
published_at: "2023-09-27T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514320ee9460_Untitled-2-web.jpg"
keywords: []
---

# പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

> **Lead Summary:** പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്.പാറോപ്പടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

## Article Content

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്.പാറോപ്പടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ആലപ്പുഴ സക്കറിയ ബസാറില് ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര് മൂന്നിനാണ് ജനനം. ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില് ഹിന്ദി ഗാനങ്ങള് പാടിയിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലാണ് ഏറെ ശ്രദ്ധ നേടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149418/famous-mappilapat-singer-ramla-begum-passed-away)