തളിപ്പറമ്പ്: കാണാതായ വ്യാപാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വായാട്ടെ തറമ്മല്‍ ഗോവിന്ദനെയാണ്(65) ഇന്ന് രാവിലെ പൂമംലത്ത് മരിച്ച നിലയില്‍ കണ്ടത്. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെയാണ് ഇയാളെ കാണാതായത്. പരിയാരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യ കാർത്തിയാനി, മക്കൾ ബിനിഷ് ,വികാസ്. സംസ്കാരം രാത്രി 8 മണിക്ക് പരിയാരം പഞ്ചായത്ത് ശ്മശാനത്തിൽ.
The missing merchant was found drowned