തോട്ടിക്കൽ: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്ന് കാറ്റഗറിയായി നടന്ന പരീക്ഷയിൽ നിരവധി പേർ പങ്കെടുത്തു. ലുബാബ, സോണിക, നൈസാം, അബൂബക്കർ ശരീഫ്, റമീഷ എന്നിവർ റാങ്ക് ജേതാക്കളായി. അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്. സമ്മാന ദാനം ഒക്ടോബർ ആദ്യ വാരം നടക്കും.
arivarangu exam