പഴയങ്ങാടി: പഴയങ്ങാടി രാമപുരം പാലത്തിന് സമീപം സ്പിരിട്ട് വേട്ട: നിരവധി സ്പിരിട്ട് നിറച്ച കാനുകൾ എക്സെസ് പിടിച്ചെടുത്തു ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പിലാത്തറ പഴയങ്ങാടി റൂട്ടിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം.KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ചാക്കുകെട്ടുകൾക്കിടയിലായി രണ്ട് ലെയറുകളായിട്ടാണ് സ്പിരിറ്റ് കാനുകൾ കണ്ടെടുത്തത്.
Huge spirit hunt in Pazhyangadi