---
title: "ചെങ്ങളായി പ്രദേശത്തെ പ്രധാന വിദേശമദ്യ വില്പനക്കാരൻ അറസ്റ്റിൽ"
english_title: "The main seller of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142525/the-main-seller-of-foreign-liquor"
published_at: "2023-08-30T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eedc97c7d7c_news-card.jpg"
keywords: []
---

# ചെങ്ങളായി പ്രദേശത്തെ പ്രധാന വിദേശമദ്യ വില്പനക്കാരൻ അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചെങ്ങളായി - ഹംസപീടികയിൽ വെച്ച് മൂന്ന് ലിറ്റർ വിദേശമദ്യവുമായി ചെങ്ങളായി സ്വദേശി പി.പി. ലക്ഷ്മണനെ അറസ്റ്റ് ചെയ്തു. മദ്യം വിറ്റ് ലഭിച്ച 1200 രൂപയും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ: വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചെങ്ങളായി - ഹംസപീടികയിൽ വെച്ച് മൂന്ന് ലിറ്റർ വിദേശമദ്യവുമായി ചെങ്ങളായി സ്വദേശി പി.പി. ലക്ഷ്മണനെ അറസ്റ്റ് ചെയ്തു. മദ്യം വിറ്റ് ലഭിച്ച 1200 രൂപയും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ: വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142525/the-main-seller-of-foreign-liquor)