---
title: "അജ്ഞാത മൃതദേഹം തീവണ്ടിയിൽ കുരുങ്ങിയ നിലയിൽ "
english_title: "An unidentified body was found trapped in a train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13248/an-unidentified-body-was-found-trapped-in-a-train"
published_at: "2021-11-28T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3439ff1d70_download.jpg"
keywords: []
---

# അജ്ഞാത മൃതദേഹം തീവണ്ടിയിൽ കുരുങ്ങിയ നിലയിൽ 

> **Lead Summary:** **പയ്യന്നൂർ: ** ജബൽപൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് മൃതദേഹം കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്.

## Article Content

**പയ്യന്നൂർ: ** ജബൽപൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് മൃതദേഹം കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്.

ഏകദേശം എഴുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം ട്രെയിൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13248/an-unidentified-body-was-found-trapped-in-a-train)