ചട്ടുകപ്പാറ; കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ പുതിയ സെക്രട്ടറിയായി ആർ.വി.രാമകൃഷ്ണൻ ചുമതലയേറ്റെടുത്തു.ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.മുൻ സെക്രട്ടറി ടി.രാജൻ, ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ, ബ്രാഞ്ച് മാനേജർമാർ ,ജീവനക്കാർ എന്നിവർ പങ്കെടുത്തു.ചീഫ് അക്കൗണ്ടൻറ് എം.വി.സുശീല സ്വാഗതം പറഞ്ഞു.
kuttyattoor bank