---
title: "വെൽഫെയർ പാർട്ടി നടത്തുന്ന വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "Welfare party "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118266/welfare-party"
published_at: "2023-05-30T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64762eb9866cc_IMG-20230530-WA0046.jpg"
keywords: []
---

# വെൽഫെയർ പാർട്ടി നടത്തുന്ന വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** പ്ലസ് ടു പ്ലസ് വൺ വിഷയത്തിൽ മലബാറിനോട് കാട്ടുന്ന അവഗണനക്കെതിരെ വെൽഫെയർ പാർട്ടി നടത്തുന്ന വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം ഇംതിയാസ് സി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ അഷ്റഫ് സി സ്വാഗതം പറഞ്ഞു. ഖാലിദ് കെ കെ അധ്യക്ഷൻ വഹിച്ചു. ഹാരിസ് ആസാദ് നഗർ നന്ദി പറഞ്ഞു.

## Article Content

പ്ലസ് ടു പ്ലസ് വൺ വിഷയത്തിൽ മലബാറിനോട് കാട്ടുന്ന അവഗണനക്കെതിരെ വെൽഫെയർ പാർട്ടി നടത്തുന്ന വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം ഇംതിയാസ് സി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ അഷ്റഫ് സി സ്വാഗതം പറഞ്ഞു. ഖാലിദ് കെ കെ അധ്യക്ഷൻ വഹിച്ചു. ഹാരിസ് ആസാദ് നഗർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118266/welfare-party)