---
title: "പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം: സംഘാടകസമിതി യോഗം നടന്നു"
english_title: "digital literacy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111570/digital-literacy"
published_at: "2023-04-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c8e9d68f81_acci.jfif"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം: സംഘാടകസമിതി യോഗം നടന്നു

> **Lead Summary:** **ഇരിങ്ങൽ: **പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് സംഘാടകസമിതി യോഗം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. ഷീബ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ചന്ദ്രൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു പി.സിന്ധു ,വി ബി. കുബേരൻ നമ്പൂതിരി, എം ജാഫർ , ബീന അശോകൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി പി.വി.സജീവൻ ചെയർമാൻ ,എം ജാഫർ കൺവീനർ, പി. സിന്ധു കോഡിനേറ്ററായും തിരഞ്ഞെടുത്തു

## Article Content

**ഇരിങ്ങൽ: **പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് സംഘാടകസമിതി യോഗം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. ഷീബ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ചന്ദ്രൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു പി.സിന്ധു ,വി ബി. കുബേരൻ നമ്പൂതിരി, എം ജാഫർ , ബീന അശോകൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി പി.വി.സജീവൻ ചെയർമാൻ ,എം ജാഫർ കൺവീനർ, പി. സിന്ധു കോഡിനേറ്ററായും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111570/digital-literacy)