മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
Mar 27, 2023 09:42 AM | By Thaliparambu Editor

ചട്ടുകപ്പാറ; കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിൽ 5 ന് CITU ,KSKTU, AlKS ആഭിമുഖ്യത്തിൽ പാർല്മെൻ്റിന് മുന്നിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ ഭാഗമായി വേശാല ലോക്കൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ചട്ടുകപ്പാറ ഹൈസ്ക്കൂൾ ജംഗ്ഷനിൽ വെച്ച് കർഷക സംഘം മയ്യിൽ ഏറിയ ട്രഷറർ പി.വി.ലക്ഷ്മണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ജാഥാ ലീഡർ കെ.നാണു, ജാഥാ മാനേജർ എ.ഗിരിധരൻ എന്നിവർ സംസാരിച്ചു.കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.കട്ടോളിയിൽ നടന്ന സമാപന പരിപാടിയിൽ കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ (STFlഅഖിലേന്ത്യാ പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഗോവിന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു. ജാഥാ ലീഡർ കെ.നാണു സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ കെ. പ്രിയേഷ് കുമാർ, കെ.ഗണേഷ് കുമാർ, എം.വി.സുശീല ,കെ.രാമചന്ദ്രൻ ,സി. നിജിലേഷ്, പി.വി.ജയരാജൻ എന്നിവർ സംസാരിച്ചു.

masdoor kisan sangharsh

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall