രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പോസ്റ്റ്: റിജിൽ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പോസ്റ്റ്: റിജിൽ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്
Mar 26, 2023 10:30 AM | By Thaliparambu Editor

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്. ബിജെപി സംസ്ഥാന സമിതി അംഗം പി രാജന്റെ പരാതിയിലാണ് കേസെടുത്തത്. ഇതൊരു അന്തിമ പോരാട്ടമാണെന്ന് റിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇതൊരു അന്തിമ പോരാട്ടമാണ് പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക ഇതിനപ്പുറം മറ്റെന്ത് വരാൻ നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി

case against rijil makkutty

Next TV

Related Stories
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

Jul 8, 2025 06:22 PM

അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

//Truevisionall