തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ റാഗിങ് ; നാല് പേർ കസ്റ്റഡിയിൽ

തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ റാഗിങ് ; നാല് പേർ കസ്റ്റഡിയിൽ
Nov 13, 2021 06:28 PM | By Thaliparambu Admin

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജില്‍ റാഗിങ്ങ്, നാല് വിദ്യാര്‍ത്ഥികള്‍ രിമാൻഡിൽ . 


ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.


പയ്യന്നൂരിലെ മുഹമ്മദ് നിദാന്‍(18), തളിപ്പറമ്പ് ഫാറൂഖ്‌നഗറിലെ മുഹമ്മദ് ആഷിഖ്(19), കണ്ണൂര്‍ കസാനക്കോട്ടയിലെ മുഹമ്മദ് സീഷന്‍(19), തലശേരി പെരിങ്ങത്തൂരിലെ റിസ്‌നാന്‍ റഫീക്ക്(19) എന്നിവരെയാണ് അറസറ്റ് ചെയ്തത്.


സംഭവത്തിൽ പെൺകുട്ടികളടക്കമുള്ള 12 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്.


ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് ഷഹ സാദിനെ സീനിയർ വിദ്യാർത്ഥികൾ തല്ലിച്ചതയ്ക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ കൈകൾക്കം തലയിലും പരിക്കേറ്റിട്ടുണ്ട് തന്നെ 12 സീനിയർ വിദ്യാർത്ഥികളാണ് റാഗ് ചെയ്തതെന്ന് ഷഹസാദിന്റെ  മൊഴി.

Four persons in custody for ragging at sirsyed college

Next TV

Related Stories
ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Jul 8, 2025 07:58 PM

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു...

Read More >>
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
Top Stories










News Roundup






//Truevisionall