യൂത്ത് കോൺഗ്രസ്സ് മുടിക്കാനം യൂണിറ്റ് സമ്മേളനം പരിയാരം സെന്റ് മേരിസ് കോൺഗ്രസ് ഓഫീസിൽ വച്ച് നടന്നു യൂണിറ്റ് പ്രസിഡന്റ് ജീസന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉത്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് ആബിദ് വയാട്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് ജനറൽ സെക്രട്ടറി സുരാഗ് കെ വി,യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്സൺ പരിയാരം , സാൻജോ, സുനിൽ ബാബു എന്നിവർ സംസാരിച്ചു
youth congress paryaram