വീടു കുത്തിത്തുറന്ന് മോഷണം: കുരങ്ങ് നവാസ് പിടിയിൽ

വീടു കുത്തിത്തുറന്ന് മോഷണം: കുരങ്ങ് നവാസ് പിടിയിൽ
Mar 18, 2023 09:54 PM | By Thaliparambu Editor

കക്കാട് , എളയാവൂർ മുണ്ടയാട് എന്നിവടങ്ങളിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി നവാസ് (കുരങ്ങ് നവാസ്) പിടിയിൽ . 

ഇക്കഴിഞ്ഞ 16ന് പുലർച്ചെ 3 മണിക്ക് ഹൈവേ റോഡ് വർക്കിന്റെ എഞ്ചിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് 3 മൊബൈൽ, ലാപ് ടോപ്, 12000 രൂപ, വാച്ച്, ബാഗ് എന്നിവ മോഷണം ചെയ്ത കേസിലാണ് കക്കാട് സ്വദേശിയായ നവാസി(42)നെ, കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ 17.03.23 തീയ്യതി കക്കാട് സ്പി നിങ്ങ് മില്ലിന്റെ അടുത്തുള്ള പൂട്ടി കിടക്കുന്ന ഗൾഫിൽ താമസിക്കുന്ന ജാബിർ , ജാൻ (H) എന്നവരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന ടി വി വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് ചെയ്ത കേസിലും പ്രതിയെ പിടികൂടാനായി .

തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്ത് നിന്നും ടി വി, 6 മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.

ഐ പി ബിനു മോഹൻ, എസ് ഐ നസീബ്, എസ് ഐ സൗമ്യ, എ എസ് ഐ അജയൻ രഞ്ജിത്ത്, നാസർ, രാജേഷ്, ഷൈജു, ബാബു മണി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Kurangu navas

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall