---
title: "പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സി ഇല്യാസിന് യാത്രയയപ്പ് നൽകി"
english_title: "c illyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103715/c-illyas"
published_at: "2023-03-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64156070da3de_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സി ഇല്യാസിന് യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം പോകുന്ന ഓഫീസ് അറ്റൻഡൻ്റ് സി. ഇല്ല്യാസിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി. പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.വി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, മെമ്പർമാരായ പി.അജിത്കുമാർ , കെ.ഹമീദ് മാസ്റ്റർ, ടി.പ്രദീപൻ, വി.ആർ.ജ്യോത്സന, ടി.വി.സിന്ധു, പി.പി.സുകുമാരി, ഹെഡ് ക്ലാർക്ക് പി.കെ.സജിത, അക്കൗണ്ടൻ്റ് വി.എച്ച്.ഷാജി, ക്ലർക്ക് കെ.വി.രാഗേഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ഇൻ ചാർജ് പി.വി.അനിൽകുമാർ സ്വാഗതം പറഞ്ഞു. സി. ഇല്യാസ് മറുപടി പ്രസംഗം നടത്തി.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം പോകുന്ന ഓഫീസ് അറ്റൻഡൻ്റ് സി. ഇല്ല്യാസിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി. പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.വി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, മെമ്പർമാരായ പി.അജിത്കുമാർ , കെ.ഹമീദ് മാസ്റ്റർ, ടി.പ്രദീപൻ, വി.ആർ.ജ്യോത്സന, ടി.വി.സിന്ധു, പി.പി.സുകുമാരി, ഹെഡ് ക്ലാർക്ക് പി.കെ.സജിത, അക്കൗണ്ടൻ്റ് വി.എച്ച്.ഷാജി, ക്ലർക്ക് കെ.വി.രാഗേഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ഇൻ ചാർജ് പി.വി.അനിൽകുമാർ സ്വാഗതം പറഞ്ഞു. സി. ഇല്യാസ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103715/c-illyas)