---
title: "ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കും എതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100724/domestic-violance"
published_at: "2023-03-02T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64001fa28cf21_dv.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കും എതിരെ കേസ്

> **Lead Summary:** ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കും എതിരെ കേസ്. ചെറുക്കള സ്വദേശിനി അനീസ യുടെ പരാതിയിലാണ് പുളിപ്പറമ്പ് സ്വദേശികളായ ഭർത്താവ് റിയാസ്, ഇയാളുടെ മാതാവ് ഖദീജ, സഹോദരി നസീറ, സുലൈഖ, ജുബൈരിയ, സഹോദരൻ നാസർ എന്നിവർക്കെതിരെ കേസെടുത്തത്. 2021 ഏപ്രിൽ ഒന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭർത്താവിനൊപ്പം താമസിക്കുന്ന യുവതിക്ക് ചിലവിന് കൊടുക്കാതെയും ഉമ്മയും സഹോദരങ്ങളും സ്വർണ്ണം കുറവാണെന്നും രോഗമുണ്ടെന്നും പറഞ്ഞു ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി.

## Article Content

ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കും എതിരെ കേസ്. ചെറുക്കള സ്വദേശിനി അനീസ യുടെ പരാതിയിലാണ് പുളിപ്പറമ്പ് സ്വദേശികളായ ഭർത്താവ് റിയാസ്, ഇയാളുടെ മാതാവ് ഖദീജ, സഹോദരി നസീറ, സുലൈഖ, ജുബൈരിയ, സഹോദരൻ നാസർ എന്നിവർക്കെതിരെ കേസെടുത്തത്. 2021 ഏപ്രിൽ ഒന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭർത്താവിനൊപ്പം താമസിക്കുന്ന യുവതിക്ക് ചിലവിന് കൊടുക്കാതെയും ഉമ്മയും സഹോദരങ്ങളും സ്വർണ്ണം കുറവാണെന്നും രോഗമുണ്ടെന്നും പറഞ്ഞു ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100724/domestic-violance)