എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു
Feb 7, 2023 02:51 PM | By Thaliparambu Editor

തളിപ്പറമ്പ : എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ ബന്ധത്തിന്റെ മഹിമ വിളിച്ചോതുന്ന ധന്യ നിമിഷങ്ങളിൽ ഇളംപ്രായക്കാർ മുതൽ മുതിർന്നവർ വരെ സംഗമിച്ചു. സന്തോഷത്തിലും സന്താപത്തിലും ബന്ധങ്ങൾ അടുത്തറിഞ്ഞ് പഴയകാലങ്ങളിലെ പോലെ സഹകരണം പുതു തലമുറ ഉറപ്പു വരുത്തണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇബ്രാഹിം ഫൈസി പറഞ്ഞു. നുച്യാട് ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി .അബ്ദുറഊഫ് ദാരിമി സ്വാഗത ഭാഷണം നടത്തി ,മൻസൂർ വാഫി അധ്യക്ഷത വഹിച്ചു. മുനീബ് ഖിറാഅത്ത് നിർവ്വഹിച്ചു.കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുട്ടോത്ത് കുടുംബത്തിന്റെ പഴയകാല ഓർമ്മകൾ ചേർത്ത് വെച്ച അലി കെ കെ എഴുതിയ 'മരിക്കാത്ത ഓർമ്മകളും മറക്കാത്ത തറവാടും ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഹൈദർ അലി മൗലവി, മഹ്മൂദ് ഹാജി, മഹമൂദ്, മുഹമ്മദ് കുഞ്ഞി,അബ്ദുറഹ്മാൻ , ഹാരിസ്, ഇബാഹിം, ബഷീർ, അബ്ദുറഹ്മാൻ , ശഫീഖ്, ഫസ് ൽ ഹൈതമി, അബ്ദുന്നാസർ ഹുദവി, മുസ്തഫ ഇർഫാനി, റഈസ് അസ്ഹരി, മുസ്തഫ, മുസ്തഫ കടന്നപ്പള്ളി, സഈദ് മംഗലാപുരം, യൂസുഫ് തുടങ്ങിയവർ സംബന്ധിച്ചു.

eranthala koottoth fam

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

Mar 26, 2023 09:22 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം...

Read More >>
തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

Mar 26, 2023 09:19 PM

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി; 22 രൂപയാണ്...

Read More >>
ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

Mar 26, 2023 09:18 PM

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം ...

Read More >>
തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

Mar 26, 2023 02:47 PM

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ...

Read More >>
പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

Mar 26, 2023 02:37 PM

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി...

Read More >>
Top Stories