കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും
Feb 7, 2023 12:09 PM | By Thaliparambu Editor

ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ. കൊച്ചിക്കുപുറമേ കോഴിക്കോട്ടും കണ്ണൂരുംനിന്ന് വിമാനങ്ങൾ പുറപ്പെടുമെന്ന് പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു. മംഗളൂരു, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളടക്കം രാജ്യത്താകെ 25 പോയന്റുകളുണ്ടാകും. ആവശ്യമെങ്കിൽ സൗദി സർക്കാരിന്റെയും മന്ത്രാലയങ്ങളുടെയും അനുമതിയോടെ കൂടുതൽ വിമാനത്താവളങ്ങളെയും പുറപ്പെടൽ കേന്ദ്രങ്ങളാക്കുന്നത് പരിഗണനയിലുണ്ട്. തീർഥാടനത്തിനുള്ള അപേക്ഷ സൗജന്യമാക്കിയിട്ടുണ്ട്. നേരത്തേ 300 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകണമായിരുന്നു. ഇനിമുതൽ നറുക്കുവീണാൽമാത്രം ഫീസ് നൽകിയാൽമതി. തീർഥാടനത്തിനുള്ള അപേക്ഷാഫോറങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുകളിൽ വൈകാതെ ലഭ്യമാക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭിക്കും. ഇതിന്റെ പകർപ്പുകളും ഉപയോഗിക്കാം.

hajj flight

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്

May 13, 2025 03:06 PM

കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്

കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക്...

Read More >>
നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

May 13, 2025 02:55 PM

നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം...

Read More >>
പി.ടി നാസർ നിര്യാതനായി

May 13, 2025 02:32 PM

പി.ടി നാസർ നിര്യാതനായി

പി.ടി നാസർ (68)...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 02:28 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 12:24 PM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:22 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ...

Read More >>
News Roundup