മയ്യിൽ; ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ കമ്മിറ്റി ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിൽ മേഖലാ പഠന ക്ലാസ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനീത് നിടിയേങ്ങ ഉദ്ഘാടനം ചെയ്ത് ക്ലാസ് കൈകാര്യം ചെയ്തു. മേഖലാ പ്രസിഡന്റ് എം അശ്വന്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ സംസാരിച്ചു.
dyfi cherupazhassi