ചെറുകുന്ന് സെന്റ് ബഖിത ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി സൈബർ കുറ്റകൃത്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ, കണ്ണപുരം ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ, സൈബർ വിങ്ങിൽ നിന്ന് ശ്രീരൂപ്, അതുൽ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
cyber awareness