---
title: "കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് "
english_title: "accident in koothuparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42709/accident-in-koothuparamba"
published_at: "2022-05-14T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f50b2544c2_vac.jpg"
keywords: []
---

# കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് 

> **Lead Summary:** **കണ്ണൂർ: **കൂത്തുപറമ്പ് മമ്പറം കോട്ടത്ത് സാകാര്യ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ്സും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് .

## Article Content

**കണ്ണൂർ: **കൂത്തുപറമ്പ് മമ്പറം കോട്ടത്ത് സാകാര്യ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ്സും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് .

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42709/accident-in-koothuparamba)