മാൾട്ടയിലേക്ക് ജോലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 9,73,000 രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശി മുഹമ്മദ് ജോഷി ഷാജഹാനെതിരെ ആലക്കോട് പോലീസ് കേസെടുത്തു.


ചിറ്റടി സ്വദേശിനി സ്നേഹ സെബാസ്റ്റ്യനിൽ നിന്ന് 2023 ജൂലൈ മുതൽ 2024 ഓഗസ്റ്റ് വരെ പല തവണകളായാണ് പ്രതി പണം തട്ടിയെടുത്തത്. മാൾട്ടയിൽ ഹൗസ് മെയ്‌ഡ് ജോലി വാഗ്ദാനം ചെയ്താണ് വഞ്ചന നടത്തിയത്. വിസയോ പാസ്പോർട്ടോ പണമോ തിരികെ നല്കാത്തതിനെത്തുടർന്ന് പരാതി നോക്കുകയായിരുന്നു
Job fraud Alert