ജവഹർ ബാൽ മഞ്ച് ഭാരവാഹികൾ ചുമതലയേറ്റു

ജവഹർ ബാൽ മഞ്ച് ഭാരവാഹികൾ ചുമതലയേറ്റു
Jul 28, 2025 08:44 AM | By Sufaija PP

കണ്ണൂർ: വർഗീയതയും രാസലഹരിയും പിടിമുറുക്കുന്നതിൽ നിന്നും യുവജനങ്ങളെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി ജാഗരൂകരാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർപേഴ്സൺ അഡ്വ.ലിഷാ ദീപകിന്റെ സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ ഡി.സി.സി.ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒപ്പം ബാൽ മഞ്ചിന്റെ

14 ജില്ലാ ഭാരവാഹികളും23 ബ്ലോക്ക് ചെയർമാൻമാരും ചുമതലയേറ്റു. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ.ലിഷ ദീപകിനെ മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ച് ആദരിച്ചു.

ജവഹർ ബാൽ മഞ്ച് പുതിയ സംസ്ഥാന കോ-ഓർഡിനേറ്റർ ആയ സി.വി.എ.ജലീൽ മാസ്റ്റർക്ക് അദ്ദേഹം ഉപഹാരം നൽകി.

കെ.പി.സി.സി.മെമ്പർ അമൃത രാമകൃഷ്ണൻ,ഡി.സി.സി.ജനറൽ സെക്രട്ടറി ബിജു പുളിയന്തൊട്ടി,കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമാസ്,ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സി.ടി.ഗിരിജ, മനോജ് കൂവേരി,മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ,കെ.എസ്.യു.ജില്ലാ പ്രസിഡന്റ് എം.സി.അതുൽ,ബാൽ മഞ്ച് സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, ജില്ലാ പ്രസിഡന്റ് മുരളി കൃഷ്ണൻ, ജില്ലാ സെക്രട്ടറി ബി.അനുനന്ദ, ഋത്തിക രാജീവൻ, ജില്ലാ ചെയർ പേഴ്സൺ അഡ്വ.ലിഷ ദീപക് പ്രസംഗിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ എം.പി. ഉത്തമൻ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ സി പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

Jawarbal munch

Next TV

Related Stories
വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

Jul 28, 2025 01:26 PM

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി...

Read More >>
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

Jul 28, 2025 01:19 PM

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു...

Read More >>
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

Jul 28, 2025 11:31 AM

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര...

Read More >>
മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

Jul 28, 2025 11:08 AM

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ...

Read More >>
ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 10:58 AM

ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക് ...

Read More >>
ഡോക്ടർ ഇ പി അനന്തൻ നമ്പുതിരിപ്പാട് അന്തരിച്ചു

Jul 28, 2025 08:41 AM

ഡോക്ടർ ഇ പി അനന്തൻ നമ്പുതിരിപ്പാട് അന്തരിച്ചു

ഡോക്ടർ ഇ പി അനന്തൻ നമ്പുതിരിപ്പാട്...

Read More >>
Top Stories










News Roundup






//Truevisionall