---
title: "ഡോക്ടർ ഇ പി അനന്തൻ നമ്പുതിരിപ്പാട് അന്തരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305012/death_information"
published_at: "2025-07-28T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6886ea57b922b_IMG-20250728-WA0004.jpg"
keywords: []
---

# ഡോക്ടർ ഇ പി അനന്തൻ നമ്പുതിരിപ്പാട് അന്തരിച്ചു

> **Lead Summary:** കണ്ണൂർ ജില്ല തളിപ്പറമ്പ് , മുയ്യം 'പ്രശസ്തമായ ഇരുവേശ്ശി പുടവറ ഇല്ലത്ത് Dr. അനന്തൻ നമ്പൂതിരിപ്പാട് അന്തരിച്ചു. മൃഗസംരക്ഷണ വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടർ ആയിരുന്നു. ഭാര്യ പരേതയായ ശ്രീമതി. ' കെ.ബി. രമണി. സഹോദരങ്ങൾ 'പരേതരായ ശ്രീ. ഇ.പി. ഹരി ജയന്തൻ നമ്പൂതിരിപ്പാട്, ശ്രീ. പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി. ആര്യാ അന്തർജനം, എന്നിവരും ശ്രീമതി. സാവിത്രി അന്തർജനം, ശ്രീമതി. കല്യാണിക്കുട്ടി അന്തർജനം എന്നിവരുമാണ് ' നിരവധി വർഷങ്ങളായി പനക്കാട് ( കരിമ്പം ) ആണ് താമസം. നാളെ ന് 10 മണി മുതൽ ഇരുവേശ്ശി ഇല്ലത്ത് പൊതു ദർശനം.. നാളെ 2 മണിക്ക് ശവസംസ്കാരം.

## Article Content

കണ്ണൂർ ജില്ല തളിപ്പറമ്പ് , മുയ്യം 'പ്രശസ്തമായ ഇരുവേശ്ശി പുടവറ ഇല്ലത്ത് Dr. അനന്തൻ നമ്പൂതിരിപ്പാട് അന്തരിച്ചു. മൃഗസംരക്ഷണ വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടർ ആയിരുന്നു. ഭാര്യ പരേതയായ ശ്രീമതി. ' കെ.ബി. രമണി. സഹോദരങ്ങൾ 'പരേതരായ ശ്രീ. ഇ.പി. ഹരി ജയന്തൻ നമ്പൂതിരിപ്പാട്, ശ്രീ. പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി. ആര്യാ അന്തർജനം, എന്നിവരും ശ്രീമതി. സാവിത്രി അന്തർജനം, ശ്രീമതി. കല്യാണിക്കുട്ടി അന്തർജനം എന്നിവരുമാണ് ' നിരവധി വർഷങ്ങളായി പനക്കാട് ( കരിമ്പം ) ആണ് താമസം. നാളെ ന് 10 മണി മുതൽ ഇരുവേശ്ശി ഇല്ലത്ത് പൊതു ദർശനം.. നാളെ 2 മണിക്ക് ശവസംസ്കാരം.

നാടിനെ സേവിച്ച നല്ലൊരു ഭിഷഗ്വരനും ജനകീയാസൂത്രണം പോലുള്ള പൊതുവികസന പ്രവർത്തനങ്ങളിൽ ഏറെ തൽപരനുമായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305012/death_information)