വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി
Jul 28, 2025 01:26 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ ജില്ലയിൽ  ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്നു.. നാല് പേർക്ക് പണം നഷ്ടമായി. മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 2,00,000 രൂപ നഷ്ടപ്പെട്ടു. ആർടിഒയുടെ പേരിൽ വാട്‌സാപ്പിൽ വന്ന വാഹന ചാലാൻ .apk ഫയൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെ പണം നഷ്ടമായി.

വാട്‌സാപ്പ് വഴി ജോലി വാഗ്ദാനം നൽകി വിവിധ ചാർജുകളുടെ പേരിലാണ് പണം തട്ടിയത്. ജോലി വാ ഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 7555 രൂപയും തട്ടി. ടെലഗ്രാം വഴിയായിരുന്നു തട്ടിപ്പ്. ഓൺലൈൻ വഴി ലോൺ നൽകാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന് 2000 രൂപയും തട്ടിച്ചു.

ആരെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. അപകടത്തിൽ നിന്നും ഒഴിവാകാം

Online fraud

Next TV

Related Stories
വിവാഹ ആഭാസനങ്ങൾക്ക് അറുതിയില്ല കാലം

Jul 28, 2025 07:39 PM

വിവാഹ ആഭാസനങ്ങൾക്ക് അറുതിയില്ല കാലം

വിവാഹ ആഭാസനങ്ങൾക്ക് അറുതിയില്ല കാലം...

Read More >>
11-ാം വാർഡ് ഗ്രാമസഭ, തണ്ടപ്പുറം എ.എൽ.പി.സ്കൂളിൽ  സംഘടിപ്പിച്ചു

Jul 28, 2025 07:20 PM

11-ാം വാർഡ് ഗ്രാമസഭ, തണ്ടപ്പുറം എ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു

11-ാം വാർഡ് ഗ്രാമസഭ, തണ്ടപ്പുറം എ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു...

Read More >>
രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

Jul 28, 2025 03:24 PM

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്...

Read More >>
ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

Jul 28, 2025 03:01 PM

ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

ആദായനികുതി പഠനക്ലാസ് നാളെ...

Read More >>
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

Jul 28, 2025 01:19 PM

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു...

Read More >>
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

Jul 28, 2025 11:31 AM

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര...

Read More >>
Top Stories

News Roundup

//Truevisionall