കുറുമാത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി അമർ ബിന്ദാനി (15) മരണപ്പെട്ടു. ന്യൂമോണിയ ബാധിച്ച് കണ്ണൂർ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച (28.07.2025 )9.30 മുതൽ കുറുമാത്തൂർ ഗവ.സ്കൂളിൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് 11 മണിക്ക് കുറുമാത്തൂർ മഞ്ചാൽ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഒറിസാ സ്വദേശിയായ കുട്ടിയുടെ അച്ഛൻ അജയ് . അമ്മ സത്യഭാമ എന്നിവരാണ് . തൃച്ഛമ്പരം യുപി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയായ അശോക് സഹോദരനാണ്.
Death_information