---
title: "സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304818/death_information"
published_at: "2025-07-26T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6884f1c937437_Screenshot_20250726_204814_VN_-_Video_Editor.jpg"
keywords: []
---

# സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം 

> **Lead Summary:** കണ്ണൂർ: സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസ് സമീപത്തെ നാലകത്ത് ദാവൂദ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ: സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസ് സമീപത്തെ നാലകത്ത് ദാവൂദ് ആണ് മരിച്ചത്.

അപകടം ഉണ്ടായത് ഇന്നലെ (ജൂലൈ 25) വൈകിട്ട് 3.30 ഓടെയാണ്. പള്ളിപ്പുറത്തെ അപകടസ്ഥലത്തിൽ നിന്ന് ഗുരുതര പരുക്കുകളോടെ ദാവൂദിനെ ചാലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ അദ്ദേഹം മരണപെട്ടു .

ഭാര്യ: സുബൈദ.മക്കൾ: അർഫാന, ഹാജറ, ഹസീന.മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304818/death_information)