ബക്കളം:മുണ്ടപ്രംമഹാത്മ പ്രകൃതി ചികിൽസാ കേന്ദ്രത്തിന് സമീപം* താമസിക്കുന്ന കൈപ്രത്ത് ദേവകി (81)നിര്യാതയായി.


ഭർത്താവ്:പരേതനായ ചീർങ്ങോടൻ കോരൻ.മക്കൾ : സി. സുരേന്ദ്രൻ (CPl M മൈലാട് ബ്രാഞ്ച് അംഗം, സെക്രട്ടറി ചെത്ത് തൊഴിലാളി യൂനിയൻ കുറ്റിക്കോൽ ഷാപ്പ് കമ്മറ്റി )
സി. സുമതി (CPIM മൈലാട് ബ്രാഞ്ച് അംഗം, ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘം)സി. ഗിരിജ (മുണ്ടപ്രം)
മരുമക്കൾ:ടി. സുരേശൻ (മുണ്ടപ്രം),പ്രശാന്തൻ (അരയമ്പേത്ത്),കെആശ (CPIM മൈലാട് ബ്രാഞ്ച് അംഗം, PCR ബേങ്ക് ജീവനക്കാരി,ട്രഷറർ ജനാതിപത്യ മഹിളാ അസോസിയേഷൻ ബക്കളം വില്ലേജ് കമ്മറ്റി )
സഹോദരങ്ങൾ:ഗോപാലൻ, യശോദ,മോഹനൻ,ജയരാജൻ, ശോഭന,പരേതരായജാനകി, ദാമോദരൻ, ഗണേശൻസംസ്കാരം നാളെ നടക്കും
Death_information